Sunday 11 January 2015

വ്യത്യസ്തമായൊരു പിറന്നാളാഘോഷം

മിഠായി വിതരണത്തിലും പിരന്നാള്‍ പുസ്തകങ്ങള്‍ നല്‍കലിലും
  ഒതുങ്ങുന്ന  പിറന്നാളാഘോഷം ഇവിടെത്തെ കുട്ടികള്‍ മാറ്റിയെഴുതുകയാണ്.വിദ്യാലയത്തിലേക്കാവശ്യമായ
 വിവിധങ്ങളായ സാധനങ്ങള്‍ സമ്മാനങ്ങളായി നല്‍കിയും
 ഒരുദിവസത്തെ ഉച്ചഭക്ഷണ വിതരണത്തിനാവശ്യമായ പച്ചക്കറികള്‍ നല്‍കിയുമൊക്കെയാണ് കുട്ടികള്‍ പിറന്നാളാഘോഷിക്കുന്നത്

നാലാം തരത്തിലെ അഭിരാംകൃഷ്ണന്‍ പിറന്നാള്‍ ദിനത്തില്‍
 സ്കൂളിലേക്ക്ക്ലോക്ക് സമ്മാനമായി നല്‍കുന്നു

No comments:

Post a Comment