Sunday 18 January 2015


യൂനിഫോം വിതരണം 






വര്‍ണ്ണപ്പൂമ്പാറ്റകള്‍





മൂന്നാം തരത്തിലെ വര്‍ണ്ണച്ചിറകുകള്‍ വീശിവീശി എന്ന 
പരിസരപഠനത്തിലെ പാഠഭാഗത്തിന്‍റ ഭാഗമായി 
കുട്ടികള്‍ വര്‍ണ്ണപ്പൂമ്പാറ്റകള്‍  നിര്‍മ്മിക്കുന്നു





Sunday 11 January 2015

തുടരുന്ന സാക്ഷരം

സാക്ഷരം പ്രഖ്യാപനത്തിനുശേഷവും ഞങ്ങള്‍ 
തുടര്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുകയാണ്. പ്രധാനമായും 
വായനാകാര്‍ഡുകളുടെ വായനയും അതോടനുബന്ധിച്ചുള്ള ചില ലേഖനപ്രവര്‍ത്തനങ്ങളുമാണ് നടത്തുന്നത്.കുട്ടികള്‍ വായനയില്‍
 വളരെ വേഗത്തിലാണ് മെച്ചപ്പെടുന്നത്.






വ്യത്യസ്തമായൊരു പിറന്നാളാഘോഷം

മിഠായി വിതരണത്തിലും പിരന്നാള്‍ പുസ്തകങ്ങള്‍ നല്‍കലിലും
  ഒതുങ്ങുന്ന  പിറന്നാളാഘോഷം ഇവിടെത്തെ കുട്ടികള്‍ മാറ്റിയെഴുതുകയാണ്.വിദ്യാലയത്തിലേക്കാവശ്യമായ
 വിവിധങ്ങളായ സാധനങ്ങള്‍ സമ്മാനങ്ങളായി നല്‍കിയും
 ഒരുദിവസത്തെ ഉച്ചഭക്ഷണ വിതരണത്തിനാവശ്യമായ പച്ചക്കറികള്‍ നല്‍കിയുമൊക്കെയാണ് കുട്ടികള്‍ പിറന്നാളാഘോഷിക്കുന്നത്

നാലാം തരത്തിലെ അഭിരാംകൃഷ്ണന്‍ പിറന്നാള്‍ ദിനത്തില്‍
 സ്കൂളിലേക്ക്ക്ലോക്ക് സമ്മാനമായി നല്‍കുന്നു

പുതുവത്സരാഘോഷം



ആശംസാകാര്‍ഡുകളുടെ നിര്‍മ്മാണം








ആശംസാകാര്‍ഡുകള്‍ പരസ്പരം കൈമാറുന്നു