Friday, 26 December 2014
Sunday, 14 December 2014
സാക്ഷരം-പ്രഖ്യാപനം നടത്തി.

പുഞ്ചക്കര ഗവ.സ്കൂളിലെ സാക്ഷരം പരിപാടിയില്‍പെട്ട കുട്ടികള്‍ എഴുത്തിലും വായനയിലും നല്ല നിലവാരം പുലര്‍ത്തിക്കൊണ്ട് സാക്ഷരരായതായി സ്കൂളില്‍ നടന്ന പരിപാടിയില്‍ വെച്ച് ബഹു.പഞ്ചായത്ത്മെമ്പര്‍ ശ്രീമതി.വിമല കൃഷ്ണന്‍ പ്രഖ്യാപിച്ചു.പരിപാടിയില്‍ പി.ടി.എ പ്രസിഡണ്ട് ശ്രി.കൃഷ്ണന്‍ അധ്യക്ഷം വഹിച്ചു.കുട്ടികള്‍ പാഠങ്ങള്‍ വായിച്ചുകേള്‍പിച്ചും,സാക്ഷരം ക്ലാസ്സിലെ അനുഭവങ്ങള്‍ പങ്കുവെച്ചും,കലാപരിപാടികള്‍ അവതരിപ്പിച്ചും അവരുടെ കഴിവുകള്‍ തെളിയിച്ചു.ഹെഡ്മാസ്റ്റര്‍ സ്വാഗതം ആശംസിച്ച പരിപാടിയില്‍ രക്ഷിതാക്കളും പങ്കെടുത്തു.

Subscribe to:
Comments (Atom)









